CARACTERÍSTICAS DE APLICAÇÃO MUÇULMANA JEEVITHAM : -
✔ - ഇസ്ലാം കാര്യങ്ങൾ. ( ISLAM KARYANGAL ) ഇസ്ലാമിന്റെ പഞ്ച സ്തംഭങ്ങളായ കർമ്മ കാര്യങ്ങൾ ഏതൊക്കെയാണെന്നും അവയുടെ ചുരുങ്ങിയ രൂപത്തിലുള്ള വിശദീകരണവും.
✔ - ഈമാൻ കാര്യങ്ങൾ. ( EEMAN KARYANGAL) വിശ്വാസ കാര്യങ്ങൾ ഏതൊക്കെയാണെന്നും അവയുടെ പ്രാധാന്യവും വ്യക്തമാക്കുന്നു. ജീവിതത്തിലെ എല്ലാ കർമങ്ങളും വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് സ്വീകരിക്കപ്പെടുന്നത്. ✔ - ഖുർആൻ. ( Alcorão ) ഒരു പോക്കറ്റ് ഖുർആൻ ആയി ഉപയോഗിക്കാം . ഇന്റർനെറ്റ് ഇല്ലാതെ തന്നെ 5 സൂറത്തുകൾ ഓതാവുന്നതാണ്.കൂടാതെ മലയാളം പരിഭാഷയോട് കൂടി 114 സൂറത്തുകളും ഡൗൺലോട് ചെയ്ത് വായിക്കാം .. ✔ - ഹദീസ്. ( HADEES) ഒട്ടനവധി വിഷയങ്ങളിൽ റസൂൽ (സ) യുടെ ചര്യ എങ്ങനെ എന്ന് വ്യക്തമാക്കുന്നു . ഓരോ വിഷയങ്ങളെയും അടിസ്ഥാനമാക്കി അനവധി ഹദീസുകൾ വായിക്കാം.
✔ - ദിക്റുകൾ / ദുആകൾ. ( DIKR / DUA )
നിത്യ ജീവിതത്തിൽ ചൊല്ലേണ്ട പ്രാർത്ഥനകൾ മലയാള പരിഭാഷ സഹിതം . ( 5 നേരത്തെ നമസ്കാരങ്ങൾക്ക് ശേഷമുള്ള പ്രാർത്ഥനകൾ റമദാനിലെ പ്രത്യേക പ്രാർത്ഥനകൾ തുടങ്ങിയവ )
✔ - ഇഷ്കെ റസൂൽ. ( ISHKE RASOOL )
മൌലിദ് , ഹദാദ്സ,സലാം ബൈത്ത് ,നാരിയ സ്വലാത്ത് തുടങ്ങിയവ
✔ - ഇസ്ലാമിക് റേഡിയോ;ോ. ( RÁDIOS ISLÂMICOS ) മലയാളം , ഇംഗ്ലീഷ് ഓണ്ലൈമൻ റേഡിയോ
അൽ മിസ്ബാഹ് റേഡിയോ , മുത്ത് നബി റേഡിയോ , സൽസരണി റേഡിയോ , ഇശൽ 786 റേഡിയോ , ഖുർആൻ റേഡിയോ , ഇസ്ലാം റേഡിയോ , സംസം റേഡിയോ , അള്ളാഹു അക്ബർ റേഡിയോ , ഖുർആൻ റേഡിയോ ENGLISH , കേരള ഇസ്ലാമിക് ക്ലാസ്സ് റൂം , കേരള മലബാര്‍ ഇസ്ലാമിക് ക്ലാസ്സ് റൂം , റേഡിയോ ഇസ്ലാം
✔ - YOU TUBE . മുസ്ലിം ജീവിതം YOU TUBE ചാനൽ വഴി അനവധി ഇസ്ലാമിക് പ്രോഗ്രാമുകൾ കാണാവുന്നതാണ്.
✔ - ഇസ്ലാമിക പ്രഭാഷണങ്ങൾ ( DISCURSOS ISLÂMICOS )
(ഒട്ടനവധി വിഷയങ്ങളെ അടിസ്ഥാനമാക്കി ഇസ്ലാമിക പ്രഭാഷണങ്ങൾ ഡൌണ്‍ലോഡ് ചെയ്യാം . (അഹ്മദ് കബീർ ബാഖവി , സമദാനി സാഹിബ് Etc .
✔ - ഇസ്ലാമിക ഗാനങ്ങൾ. (CANÇÕES ISLÂMICAS )
എത്ര കേട്ടാലും മതി വരാത്ത ഇസ്ലാമിക് സോങ്ങ്സ് കലെക്ഷൻ . വളരെ വേഗത്തിൽ ഡൌണ്ലോ്ഡ് ചെയ്യാവുന്നതാണ് .
✔ - സാകിർ നായക് ചോദ്യോത്തരം. ( ZAKIR NAIK PERGUNTA E RESPOSTA )
ഇസ്ലാമികമായ ഒട്ടനവŒാമികമായ ഒട്ടനവധി ചോദ്യങ്ങളും ഉത്തരങ്ങളും
✔ - ഇസ്ലാമിക് ബുക്സ്. ( LIVROS ISLÂMICOS )
ഇസ്ലാമിനെ കുറിച്ച് പഠിക്കാനും മനസ്സിലാക്കാനും ഒരു ലൈബ്രറി
✔ - നോട്ടിഫികേഷൻ. ( NOTIFICAÇÃO)
വാർത്തകളും ഇസ്ലാമിക ഹദീസുകളും വായിക്കാനും മറ്റുള്ളവർക്ക് ഷെയർ ചെയ്യാനും വളരെ എളുപ്പത്തിൽ സാദിക്കും
- ISLÃ,EEMAN,IHSAN, THAQWA,TOUHEED -
Estamos sempre animados para ouvir de você! Se você tiver algum comentário, perguntas ou preocupações, envie um e-mail para:
história da versão
- Versão 1.2 postado em 2016-12-14
Erros e erros apagados. - Versão 1.0 postado em 2015-12-08
Detalhes do programa
- Categoria: Educação > Ferramentas de Ensino & Treinamento
- Editor: AYYOOB KP NATTUKAL
- Licença: Livre
- Preço: N/A
- Versão: 1.2
- Plataforma: android